കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..


തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തിന് പ്രത്യേകമായ പ്രസക്തിയില്ല. എങ്കിലും ശക്തമായി പോരാടാൻ കഴിഞ്ഞുവെന്ന ആത്മസംതൃപ്തി എനിക്കുണ്ട്.

ഈ തിരഞ്ഞെടുപ്പ് നൽകിയ ഊർജ്ജം ചെറുതല്ല. അതിൽ നിന്ന് കൂടുതൽ കരുത്ത് ഉൾക്കൊണ്ട് ഇനിയും ജനങ്ങൾക്ക് വേണ്ടി, ജനങ്ങളോടൊപ്പം തന്നെ ഞാൻ നിലകൊള്ളും.

എനിക്ക് വോട്ട് ചെയ്ത എല്ലാവർക്കും, ഈ പോരാട്ടത്തിൽ ഒപ്പം പ്രവർത്തിച്ച പ്രവർത്തകർക്കും, പ്രാർത്ഥനകളോടെ പിന്തുണ നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.


അദേഹത്തിന്റെ വാക്കുകളിലേയ്ക്ക്






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ