പാലാ: 43-ാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് ആരംഭിക്കും




പാലാ: 43-ാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് ആരംഭിക്കും

സീറോ മലബാർ സഭയുടെ സമുദായിക ശാക്തീകരണ വർഷത്തിന്റെ ഭാഗമായി, 43-ാമത് ബൈബിള്‍ കണ്‍വന്‍ഷന് ഇന്ന് വൈകുന്നേരം പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യും.

പ്രധാന ചടങ്ങുകൾ:

  • 3:30 PM: പരിശുദ്ധ ജപമാലയോടെ സമ്മേളനം ആരംഭിക്കും.
  • 3:55 PM: ബൈബിള്‍ പ്രതിഷ്ഠ നിർവഹിച്ചു അരുണാപുരം ഇടവക വികാരി വെരി. റവ. ഫാ.ഏബ്രഹാം കുപ്പപുഴക്കലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങ് നടക്കും.
  • 4:00 PM: വിശുദ്ധ കുര്‍ബാന; പാലാ രൂപത പ്രോട്ടോ സിഞ്ചല്ലൂസ് ഫാ. ജോസഫ് തടത്ത് മുഖ്യകാർമ്മികത്വം, കത്തീഡ്രൽ വികാരി ഫാ. ജോസഫ് കാക്കല്ലിൽ, ഫാ. ജോർജ് മൂലെച്ചാൽ, ഫാ. തോമസ് പുന്നത്താനത്ത് എന്നിവർ സഹകർമ്മികത്വം വഹിക്കും.

ഉത്ഘാടന പരിപാടികൾ:

  • 5:15 PM: സ്വാഗതം – ഫാ. ജോസഫ് അരിമറ്റത്ത് (ഇവാഞ്ചലൈസെഷൻ ഡയറക്ടർ)
  • 5:30 PM: കണ്‍വന്‍ഷന്‍ ഉദ്ഘാടനം – കാർദ്ദിനാൾ മാർ. ജോർജ്ജ് ആലഞ്ചേരി (മേജർ ആർച്ച് ബിഷപ് എമിറിത്തുസ്)
    • അധ്യക്ഷൻ: മാർ. ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപതാധ്യക്ഷന്‍)
  • 6:00 PM: വചനപ്രഘോഷണം – റവ. ഫാ. ഡൊമിനിക് വാളന്മനാല്‍ (ഡയറക്ടര്‍, മരിയന്‍ ധ്യാനകേന്ദ്രം, അണക്കര)
  • 8:30 PM: ദിവ്യകാരുണ്യ ആരാധന
  • 9:00 PM: ദിവ്യകാരുണ്യ ആശീര്‍വാദം

നാളെ മുതൽ 23-12-2025 വരെ, എല്ലാ ദിവസവും വൈകിട്ട് 4 മുതൽ 8 വരെ, അരുണാപുരം സെൻ്റ്. തോമസ് ദൈവാലയ ഓഡിറ്റോറിയത്തിൽ വിശുദ്ധ കുമ്പസാരത്തിന് അവസരം ലഭിക്കും.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ