കൊച്ചി രൂപത അഭിവന്ദ്യ പിതാവിനെ അഡ്വ. ഷോൺ ജോർജ് സന്ദർശിച്ചു
കൊച്ചി രൂപതയുടെ അഭിവന്ദ്യ പിതാവ് റൈറ്റ് റവ. ഡോ. ആന്റണി കാട്ടിപ്പറമ്പിൽനെ BJP സംസ്ഥാന ഉപാധ്യക്ഷ അഡ്വ. ഷോൺ ജോർജ് സന്ദർശിച്ചു. സന്ദർശന വേളയിൽ അദ്ദേഹം അഭിവന്ദ്യ പിതാവിന് പ്രാർത്ഥനാശംസകൾ അറിയിച്ചു.
ഈ സന്ദർശനത്തിൽ BJP ന്യൂനപക്ഷ മോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ആന്റണി ജോസഫ്, കൂടാതെ മാനുവൽ ടിനി, നിജിൽ, തോമസ് സി.എ., ജോൺ കെ.ബി., ജയ ജോൺ എന്നിവർ ഒപ്പമുണ്ടായിരുന്നു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ