ജനപ്രതിനിധിയായുള്ള ദൗത്യം സമാപിച്ചു; റീബ വർക്കി

 



ജനപ്രതിനിധിയായുള്ള ദൗത്യം സമാപിച്ചു; റീബ വർക്കി

കോട്ടയം: ജനപ്രതിനിധിയായുള്ള തന്റെ ദൗത്യം ഇന്നോടെ സമാപിക്കുന്നതായി റീബ വർക്കി അറിയിച്ചു. നിയോഗിക്കപ്പെട്ട വാർഡിൽ ജാതി, മതം, കക്ഷി രാഷ്ട്രീയം എന്നിവയ്ക്ക് അതീതമായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും ലഭ്യമായ ഫണ്ടിന്റെ 100 ശതമാനവും വിനിയോഗിച്ച് മാതൃകാപരമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതിൽ ആത്മതൃപ്തിയുണ്ടെന്നും അവർ വ്യക്തമാക്കി.

തന്റെ സേവനകാലയളവിൽ സഹകരിച്ച എല്ലാ സഹപ്രവർത്തകർക്കും നാട്ടുകാർക്കും സുഹൃത്തുകൾക്കും റീബ വർക്കി നന്ദി അറിയിച്ചു. ജനസേവനം എന്നും തന്റെ ജീവിത ദൗത്യമായി തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ