തിരുവല്ല മതിൽഭാഗം ശ്രീ ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിലെ സപ്താഹ യജ്ഞവേദി അനൂപ് ആന്റണി സന്ദർശിച്ചു
തിരുവല്ല മതിൽഭാഗം ശ്രീ ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിലെ സപ്താഹ യജ്ഞവേദി അനൂപ് ആന്റണി സന്ദർശിച്ചു
തിരുവല്ല മതിൽഭാഗം ശ്രീ ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിലെ സപ്താഹ യജ്ഞവേദി കേരള ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി സന്ദർശിച്ചു.
പൂജനീയ സ്വാമിജി ഉദിത് ചൈതന്യജിയുടെ അനുഗ്രഹീത സാന്നിധ്യവും പ്രഭാഷണവും ഹൃദ്യമായിരുന്നു എന്ന് അദ്ദേഹം കുറിച്ചു.
സന്ദർശനത്തിനിടെ യജ്ഞവേദിയിലെ
ചടങ്ങുകളിൽ പങ്കെടുത്ത അനൂപ് ആന്റണി, തനിക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കിയ സംഘാടകർക്ക് നന്ദി അറിയിച്ചു.
ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ