ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റ ശ്രീ നിതിൻ നബിൻ ജിയെ നേരിൽ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു.

 



ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റ ശ്രീ നിതിൻ നബിൻ ജിയെ നേരിൽ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു.
വെറും 45-ാം വയസ്സിൽ ഈ പദവിയിലെത്തുന്ന പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വർക്കിംഗ് പ്രസിഡന്റാണ് നിതിൻ നബിൻ ജി.

ബിജെപി ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെയും അച്ചടക്കമുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെയും കരുത്തുറ്റ പ്രതീകമാണ് അദ്ദേഹം. ആത്മാർത്ഥതയോടെയും കഠിനാധ്വാനത്തോടെയും പ്രവർത്തിക്കുന്ന ഏത് പ്രവർത്തകനും ഉന്നതപദവികളിലേക്ക് വളരാൻ കഴിയുന്ന പ്രസ്ഥാനമാണ് ബിജെപിയെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ഓരോ തലത്തിലും പ്രവർത്തന മികവിനും ശക്തമായ സംഘടനാ സംവിധാനത്തിനും പ്രാധാന്യം നൽകുന്ന രാഷ്ട്രീയമാണ് ബിജെപി പിന്തുടരുന്നതെന്നും, കരുത്തുറ്റ പ്രസ്ഥാനങ്ങളും പുതിയ നേതൃനിരയും ഇത്തരത്തിലാണ് വാർത്തെടുക്കപ്പെടുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

രാജീവ് ചന്ദ്രശേഖർ
ജനതാ ടിവി ന്യൂസ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ