ഷാജന്റെ കോൺഗ്രസ് കളസം ഇതിൽ കൂടുതൽ വെളിപ്പെടാൻ ഉണ്ടോ?
ജാതിക്കാർഡ് ഉയർത്തി ദീപ്‌തി മേരി വർഗീസിനെ വെട്ടാൻ ശ്രമിക്കുന്ന സഭാ പിതാക്കന്മാർക്കും ‘ഈഡന്റെ മകനും’ കോൺഗ്രസ് നേതാക്കൾ വഴങ്ങിയാൽ അത് ആ പാർട്ടിയുടെ നാശത്തിന്റെ തുടക്കമാവുമെന്ന് മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയ.
അൻവറിന്റെ വിഷയത്തിൽ സതീശൻ എടുത്ത നട്ടെല്ലുള്ള നിലപാട് കോൺഗ്രസ് നേതൃത്വം ആവർത്തിക്കാൻ ഒട്ടും അമാന്തിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഷാജന്റെ കോൺഗ്രസ് കളസം ഇതിൽ കൂടുതൽ വെളിപ്പെടാൻ ഉണ്ടോ?

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ