KEA നഴ്സിംഗ് എൻട്രൻസ് 2026–27: ബസ് സൗകര്യവും കോളേജ് സന്ദർശനവും ഒരുക്കി മാതാ എഡ്യൂക്കേഷൻ കൺസൽറ്റൻസി രാമപുരം
KEA നഴ്സിംഗ് എൻട്രൻസ് 2026–27: ബസ് സൗകര്യവും കോളേജ് സന്ദർശനവും ഒരുക്കി മാതാ എഡ്യൂക്കേഷൻ കൺസൽറ്റൻസി രാമപുരം
കർണാടകയിൽ നടക്കുന്ന KEA നഴ്സിംഗ് എൻട്രൻസ് പരീക്ഷ 2026–27 അക്കാദമിക് വർഷത്തേക്കുള്ള ഔദ്യോഗിക എക്സാം ഡേറ്റ് പ്രഖ്യാപിച്ചു.
ഏപ്രിൽ 23, 24 തീയതികളിലാണ് KEA നഴ്സിംഗ് എൻട്രൻസ് പരീക്ഷ നടക്കുന്നത്.
പരീക്ഷ എഴുതാൻ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് മാതാ എഡ്യൂക്കേഷൻ കോൺസൽറ്റൻസി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയതായി മാനേജ്മെന്റ് അറിയിച്ചു.
കേരളത്തിൽ നിന്ന് കർണാടകയിലെ പരീക്ഷ കേന്ദ്രങ്ങളിലേക്ക് വിദ്യാർത്ഥികളെ സുരക്ഷിതവും ക്രമബദ്ധവുമായ ബസ് സൗകര്യത്തോടെ കൊണ്ടുപോയി, പരീക്ഷ കഴിഞ്ഞ് മടക്കി എത്തിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
എൻട്രൻസ് പരീക്ഷയ്ക്കൊപ്പം തന്നെ, കർണാടകയിലെ വിവിധ അംഗീകൃത നഴ്സിംഗ് കോളേജുകൾ നേരിട്ട് സന്ദർശിച്ച്,
2026–27 അക്കാദമിക് വർഷത്തിലേക്കുള്ള അഡ്മിഷൻ എടുക്കാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നുണ്ട്.
വിശ്വാസയോഗ്യമായ മാർഗ്ഗനിർദേശവും, സുതാര്യമായ അഡ്മിഷൻ പ്രക്രിയയും, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൂർണ്ണ പിന്തുണയും നൽകുന്ന സ്ഥാപനമായാണ് മാതാ എഡ്യൂക്കേഷൻ കൺസൽറ്റൻസി പ്രവർത്തിക്കുന്നത്.
പരിമിത സീറ്റുകളാണ് ലഭ്യമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 9072862365 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ