മാതാ ഹോം നഴ്സിംഗ് ഏജൻസി: പരിശീലനം നേടിയ ഹോം നഴ്സുമാരെയും കെയർഗിവർമാരെയും ലഭ്യമാക്കുന്നു
മാതാ ഹോം നഴ്സിംഗ് ഏജൻസി: പരിശീലനം നേടിയ ഹോം നഴ്സുമാരെയും കെയർഗിവർമാരെയും ലഭ്യമാക്കുന്നു
രാമപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന മാത്താ ഹോം നഴ്സിംഗ് ഏജൻസി, രോഗികളുടെയും വയോജനങ്ങളുടെയും പരിചരണത്തിനായി പരിശീലനം നേടിയ ഹോം നഴ്സുമാരെയും കെയർഗിവർമാരെയും ലഭ്യമാക്കുന്നതായി അധികൃതർ അറിയിച്ചു.
സർജറി കഴിഞ്ഞ് വിശ്രമത്തിൽ കഴിയുന്നവർ, കിടപ്പുരോഗികൾ, വയോജനങ്ങൾ, ദീർഘകാല ചികിത്സ ആവശ്യമുള്ളവർ തുടങ്ങിയവർക്കായി വീട്ടിൽ തന്നെ മികച്ച പരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവനം ലഭ്യമാക്കുന്നത്.
24 മണിക്കൂർ സേവനം, പകൽ-രാത്രി ഷിഫ്റ്റുകൾ, രോഗിയുടെ ആവശ്യാനുസരണം അനുഭവസമ്പന്നരായ ജീവനക്കാരെ നിയോഗിക്കൽ തുടങ്ങിയ സൗകര്യങ്ങളും ഏജൻസി ഒരുക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്കും സേവനം ആവശ്യപ്പെടുന്നതിനും:
മാത്താ ഹോം നഴ്സിംഗ് ഏജൻസി
📍 ആറ്റുപുറത്ത് ആർക്കേഡ്, രാമപുരം
📞 8943912238
📞 9072862365

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ