ദേശീയ അബാക്കസ് പരീക്ഷയിൽ വേദ നായർക്ക് മൂന്നാം റാങ്ക്

 

ജനത TV ന്യൂസ്


ദേശീയ അബാക്കസ് പരീക്ഷയിൽ വേദ നായർക്ക് മൂന്നാം റാങ്ക്


കോയമ്പത്തൂരിൽ നടന്ന National Level Abacus Examination (Junior)-ൽ മികച്ച നേട്ടവുമായി വേദ നായർ. Multiple Intelligence Assessment Skill Development Program-ന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയതല അബാക്കസ് പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി.


പള്ളിക്കത്തോട് Aravinda Vidyamandiram വിദ്യാർത്ഥിനിയായ വേദ നായർ, ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രന്റെ മകളാണ്.


വേദ നായരുടെ ഈ അഭിമാനകരമായ നേട്ടത്തിന് അധ്യാപകരും സഹപാഠികളും സുഹൃത്തുക്കളും വിവിധ മേഖലകളിലെ പ്രമുഖരും അഭിനന്ദനങ്ങൾ അറിയിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ