സംസ്ഥാന വ്യാപക മയക്കുമരുന്ന് വിരുദ്ധ നടപടിയായ ഓപ്പറേഷൻ തൂഫാൻന്റെ

 

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ


പത്തനംതിട്ട: 1.5 ഗ്രാം എം.ഡി.എം.എ കൈവശം സൂക്ഷിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴുമറ്റൂർ പുത്തൻപുരക്കൽ സ്വദേശി ഷർഫിൻ സെബാസ്റ്റ്യൻ (24) ആണ് പിടിയിലായത്.


സംസ്ഥാന വ്യാപക മയക്കുമരുന്ന് വിരുദ്ധ നടപടിയായ ഓപ്പറേഷൻ തൂഫാൻന്റെ ഭാഗമായി പെരുമ്പെട്ടി പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്ന് 1.5 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.


പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 65 വോട്ടുകൾക്കു പരാജയപ്പെട്ട സോഷ്യൽ മീഡിയ താരം ശ്രീ ചെറായിയുടെ പ്രതികരണം..

ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബിൻ ജിക്ക് തമിഴ്നാട്ടിൽ ഉജ്ജ്വല സ്വീകരണം

ചലച്ചിത്ര–ടെലിവിഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിനു സുധാകർ