കേരളത്തിലെ വിദ്യാർത്ഥികൾക്ക് നഴ്സിംഗ് പഠനത്തിന് മികച്ച അവസരം; ഗുൽബർഗയിലെ ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസിലേക്ക് പ്രവേശനം ആരംഭിച്ചു
ജനത ടിവി വിദ്യാഭ്യാസ വാർത്ത
🎓 കേരളത്തിലെ വിദ്യാർത്ഥികൾക്ക് നഴ്സിംഗ് പഠനത്തിന് മികച്ച അവസരം; ഗുൽബർഗയിലെ ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസിലേക്ക് പ്രവേശനം ആരംഭിച്ചു
കർണാടകയിലെ കലബുറഗി (ഗുൽബർഗ) ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസ് 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (INC), കർണാടക സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ (KSNC) എന്നിവയുടെ അംഗീകാരത്തോടെയും രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ അഫിലിയേഷനോടെയും പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.
സ്ഥാപനത്തിന്റെ ചെയർമാനായ ഡോ. കിരൺ ജോർജ്യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോളേജ്, വിദ്യാർത്ഥികൾക്ക് മികച്ച അക്കാദമിക് പരിശീലനത്തോടൊപ്പം പ്രായോഗിക ക്ലിനിക്കൽ അനുഭവവും ഉറപ്പാക്കുന്നു.
വിദ്യാർത്ഥികളുടെ ക്ലിനിക്കൽ പരിശീലനത്തിനായി കലബുറഗിയിലെ സ്വന്തം Divine Multi Speciality ഹോസ്പിറ്റൽ ഉം. കൂടാതെ 750-ലധികം ബെഡുകളുള്ള മെഡിക്കൽ കോളേജ് ആശുപത്രികളുമായുള്ള ക്ലിനിക്കൽ എക്സ്പോഷറും പരിശീലന അവസരങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ബി.എസ്.സി നഴ്സിംഗ്, ജി.എൻ.എം, പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ്, എം.എസ്.സി നഴ്സിംഗ് എന്നീ കോഴ്സുകൾ ഇവിടെ ലഭ്യമാണ്. ആധുനിക ലാബുകൾ, ലൈബ്രറി, ഹോസ്റ്റൽ സൗകര്യങ്ങൾ, പരിചയസമ്പന്നരായ അധ്യാപകർ, പ്ലേസ്‌മെന്റ് പിന്തുണ എന്നിവയും വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്.
കേരളത്തിൽ നിന്ന് നഴ്സിംഗ് പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ വിവരങ്ങൾക്കായി കോളേജിന്റെ കേരളത്തിലെ അംഗീകൃത കൺസൽറ്റൻസി ആയ മാതാ എഡ്യൂക്കേഷൻ കൺസൾട്ടൻസി ആറ്റുപുറത്തു ആർകേഡ്യും രാമപുരം വും ആയി ബന്ധപെടാവുന്നതാണ്
മൊബൈൽ 9072862365, 8943912238
ജനത ടിവി | VOICE OF THE PEOPLE 🎙️📺






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ