കൂടെയുണ്ട് ബിജെപി...
നേമം കാലടി പ്രദേശത്ത് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മൂന്ന് വീടുകളുടെ മേൽക്കൂര തകർന്നു വലിയ നാശനഷ്ടമുണ്ടായിരുന്നു.
സംഭവമറിഞ്ഞ ഉടൻ തന്നെ നേമം എംഎൽഎയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ Rajeev Chandrasekhar ഇടപെട്ട് ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കി. ബിജെപി കൗൺസിലർമാർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തുകയും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
നിലവിൽ തകർന്ന വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ദുരന്തസമയത്ത് ജനങ്ങൾക്കൊപ്പം നിന്ന് വേഗത്തിൽ പരിഹാരം ഉറപ്പാക്കുന്ന ജനകീയ ഇടപെടലിന്റെ മാതൃകയായാണ് ഈ പ്രവർത്തനം വിലയിരുത്തപ്പെടുന്നത്.
“എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വേണ്ടി” എന്ന വികസന കാഴ്ചപ്പാടിനെ പ്രാവർത്തികമാക്കുന്ന പ്രവർത്തനമാണ് നേമത്തിൽ നടക്കുന്നത്. രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ ജീവിതമാണ് പ്രധാനമെന്ന സന്ദേശമാണ് ഇത്തരം ഇടപെടലുകൾ നൽകുന്നത്.
ഇതാണ് വികസന രാഷ്ട്രീയം.
ഇതാണ് പ്രകടനത്തിന്റെ രാഷ്ട്രീയം.
ഇതാണ് ജനങ്ങൾക്കൊപ്പമുള്ള രാഷ്ട്രീയം.
#VikasitaNemom
#PoliticsOfPerformance
#BJPKerala
#RajeevChandrasekhar
#VikasitaKeralam

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ